ആർ.കെ. ശ്രീകണ്ഠൻмыыze: Hoоон []ын 55 ge
ഇംഗ്ലീഷ് വിലാസം
ആർ.കെ. ശ്രീകണ്ഠൻ | |
---|---|
ജീവിതരേഖ | |
പ്രാദേശികനാമം | ಆರ್. ಕೆ. ಶ್ರೀಕಂಠನ್ |
ജനനനാമം | രുദ്രപട്ടണ കൃഷ്ണശാസ്ത്രി ശ്രീകണ്ഠൻ |
ജനനം | 1920 ഹാസൻ |
സ്വദേശം | കർണ്ണാടക, ഇന്ത്യ |
മരണം | 2014 ഫെബ്രുവരി 19 ശേഷാദ്രിപുരം, ബാംഗ്ലൂർ |
സംഗീതശൈലി | കർണാടക സംഗീതം |
തൊഴിലു(കൾ) | കർണാടക സംഗീതജ്ഞൻ, ആകാശവാണിയിൽ ഗായകൻ |
കർണാടകത്തിലെ ശെമ്മാങ്കുടി എന്നറിയപ്പെട്ടിരുന്ന പ്രശസ്തനായ കർണ്ണാടക സംഗീതജ്ഞനായിരുന്നു രുദ്രപട്ടണ കൃഷ്ണശാസ്ത്രി ശ്രീകണ്ഠൻ എന്ന ആർ.കെ. ശ്രീകണ്ഠൻ. 94-ആമത്തെ വയസ്സിൽ ബാംഗ്ലൂർ ശേഷാദ്രിപുരത്ത് വെച്ച് അന്തരിച്ചു. [1][2]
പുരസ്കാരങ്ങൾ[തിരുത്തുക]
- പത്മഭൂഷൺ (1995)
- കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം
- കർണാടക സംഗീതനൃത്ത അക്കാദമി പുരസ്‌കാരം
- കേരളസർക്കാറിന്റെ സ്വാതി പുരസ്‌കാരം
- ചെമ്പൈ സ്വാമി പുരസ്‌കാരം (2013, സെപ്റ്റംബർ 3)
അവലംബങ്ങൾ[തിരുത്തുക]
- ↑ "സംഗീതജ്ഞൻ ആർ .കെ. ശ്രീകണ്ഠൻ". മാതൃഭൂമി. 2014 ഫെബ്രുവരി 19. മൂലതാളിൽ (പത്രലേഖനം) നിന്നും 2014-02-19 08:47:45-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ഫെബ്രുവരി 19. Check date values in:
|archivedate=
(help) - ↑ "കർണ്ണാടക സംഗീതജ്ഞൻ ആർ .കെ. ശ്രീകണ്ഠൻ അന്തരിച്ചു". മലയാളമനോരമ. 2014 ഫെബ്രുവരി 19. മൂലതാളിൽ (പത്രലേഖനം) നിന്നും 2014-02-19 08:47:47-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ഫെബ്രുവരി 19. Check date values in:
|archivedate=
(help)