Ram Rath Yatra
Advani Yatra 1990.svg
The planned route of Advani's Rath Yatra, beginning in Somnath on 25 September 1990 and ending in Ayodhya on 30 October
തിയതി25 September 1990 - 30 October 1990
സ്ഥലംAcross the country
അനന്തരഫലംAdvani arrested
എൽ.കെ. അധ്വാനി

അയോദ്ധ്യയിൽ ബാബറി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം നിർമ്മിക്കണമെന്ന ആവശ്യവുമായി എൽ.കെ. അഡ്വാണി 1990-ൽ നടത്തിയ രഥയാത്രയാണ് ഇദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിൽ ആദ്യത്തെത്. ഇതുകൂടാതെ 2011 വരെ അഞ്ച് ദേശീയ യാത്രകൾ കൂടി ഇദ്ദേഹം നടത്തുകയുണ്ടായി.രാമരഥയാത്ര എന്നാണ് ഇദ്ദേഹത്തിന്റെ ആദ്യത്തെ രഥയാത്ര അറിയപ്പെടുന്നത്.[1]

ഉള്ളടക്കം

  • 1 വിശദാംശങ്ങൾ
  • 2 അനന്തരഫലങ്ങൾ
  • 3 അഡ്വാണി നേതൃത്വം കൊടുത്ത യാത്രകൾ
  • 4 അവലംബം

വിശദാംശങ്ങൾ[തിരുത്തുക]

1990 സെപ്തംബർ 25ന് തുടങ്ങി ഒക്ടോബർ 30ന് അയോധ്യയിൽ അവസാനിക്കുക എന്ന ലക്ഷ്യവുമായാണ് ഈ യാത്ര ആസൂത്രണം ചെയ്യപ്പെട്ടത്.[2] സോമനാഥക്ഷേത്രത്തിൽ നിന്നായിരുന്നു ഈ യാത്ര തുടങ്ങിയത്.[3] ഒക്റ്റോബർ 23-ന് ബിഹാറിൽ സമസ്തിപൂർ എന്ന സ്ഥലത്തുവച്ച് വച്ച് എൽ.കെ. അഡ്വാണി അറസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് യാത്ര അവസാനിച്ചത്.[4][5] ആദ്യം അഡ്വാണി പദയാത്രനടത്താനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പ്രമോദ് മഹാജനാണ് ഇതിനുപകരം രഥയാത്ര നടത്താനുള്ള ആശയം നൽകിയത്.[5]

അനന്തരഫലങ്ങൾ[തിരുത്തുക]

1992 സെപ്റ്റംബർ 6-ന് അയോദ്ധ്യയിലെ തർക്കഭൂമിയിലുണ്ടായിരുന്ന ബാബറി മസ്ജിദ് പൊളിക്കപ്പെട്ടത് ഈ യാത്രയുടെ അനന്തരഫലങ്ങളിലൊന്നായിരുന്നു.[6] യാത്രയോടൊപ്പം രാജ്യത്തിന്റെ പല ഭാഗത്തും വർഗീയകലാപങ്ങളുണ്ടായി. ഗുജറാത്ത്, കർണാടക, ഉത്തർ പ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ യാത്രയോടനുബന്ധിച്ച് വർഗ്ഗീയകലാപങ്ങൾ നടന്നിരുന്നു.[5] 564 ആൾക്കാരെങ്കിലും ഇതോടനുബന്ധിച്ചുനടന്ന വർഗ്ഗീയകലാപങ്ങളിൽ മരിക്കുകയുണ്ടായി.[7]

അഡ്വാണി നേതൃത്വം കൊടുത്ത യാത്രകൾ[തിരുത്തുക]

ഇതുൾപ്പെടെ 2011 വരെ അദ്ദേഹം ആറ് ദേശീയ യാത്രകൾക്ക് നേതൃത്വം നൽകി.[4][5]

  1. രാംരഥയാത്ര - 1990 സെപ്തംബർ 25 - ഒക്റ്റോബർ 23 [8]
  2. ജനാദേശ് യാത്ര - 1993 സെപ്റ്റംബർ 11 - 25 [9]
  3. സ്വർണ്ണജയന്തി രഥയാത്ര - 1997 മെയ് 18 - ജൂലൈ 15 [10]
  4. ഭാരത് ഉദയ് യാത്ര - 2004 മാർച്ച് 10 - 25 [11]
  5. ഭാരത് സുരക്ഷാ യാത്ര - 2006 ഏപ്രിൽ 6 - മെയ് 10 [12]
  6. ജന ചേതനാ യാത്ര - 2011 ഒക്ടോബർ 11 - നവംബർ 20 [13]

അവലംബം[തിരുത്തുക]

  1. ↑ "സ്വർണ്ണ ജയന്തി രഥയാത്ര. ശ്രീ എൽ.കെ. അദ്വാനി". ബി.ജെ.പി. ശേഖരിച്ചത് 2013 ഏപ്രിൽ 4.
  2. ↑ "അയോധ്യവിധിയുണ്ടാവുന്നത് താൻ രഥയാത്ര നടത്തിയ മാസത്തിൽ: അദ്വാനി". ഡൂൾ ന്യൂസ്. 2010 സെപ്റ്റംബർ 12. ശേഖരിച്ചത് 2013 ഏപ്രിൽ 4.
  3. ↑ "അ­യോ­ധ്യ­വി­ധി 29ന് പ്ര­ഖ്യാ­പി­ക്കാൻ അ­നു­വ­ദി­ക്കണം: അ­ദ്വാനി". ഡൂൾന്യൂസ്. 2011 സെപ്റ്റംബർ 25. ശേഖരിച്ചത് 2013 ഏപ്രിൽ 4. soft hyphen character in |title= at position 2 (help)
  4. ↑ 4.0 4.1 "മോസ്റ്റ് ഇൻഡ്യൻസ് റിമെംബർ ബി.ജെ.പി. ലീഡർ എൽ.കെ.അഡ്വാണി ഫോർ ദി രഥ് യാത്ര". ദി എക്കണോമിക് ടൈംസ്. 2011 സെപ്റ്റംബർ 13. ശേഖരിച്ചത് 2013 ഏപ്രിൽ 4.
  5. ↑ 5.0 5.1 5.2 5.3 "1990 അഡ്വാണിസ് രഥ് യാത്ര:ചാരിയറ്റ് ഓഫ് ഫയർ". ഇൻഡ്യ ടുഡേ. 2009 ഡിസംബർ 24. ശേഖരിച്ചത് 2013 ഏപ്രിൽ 4.
  6. ↑ "1992 ഡിസംബർ 6, അയോധ്യ". രിസാല. 6 ഡിസംബർ. ശേഖരിച്ചത് 2013 ഏപ്രിൽ 4. Check date values in: |date= (help)
  7. ↑ "അഡ്വാണി രഥ് യാത്ര". പീപ്പിൾസ് ഡെമോക്രസി. 2004 മാർച്ച് 14. ശേഖരിച്ചത് 2013 ഏപ്രിൽ 4.
  8. ↑ "രാംരഥയാത്ര". എൽ.കെ.അദ്വാനി.ഇൻ. ശേഖരിച്ചത് 2013 ഏപ്രിൽ 4.
  9. ↑ "ജനാദേശ് യാത്ര. ശ്രീ എൽ.കെ. അദ്വാനി". എൽ.കെ.അദ്വാനി.ഇൻ. ശേഖരിച്ചത് 2013 ഏപ്രിൽ 4.
  10. ↑ "സ്വർണ്ണ ജയന്തി രഥയാത്ര. ശ്രീ എൽ.കെ. അദ്വാനി". എൽ.കെ.അദ്വാനി.ഇൻ. ശേഖരിച്ചത് 2013 ഏപ്രിൽ 4.
  11. ↑ "ഭാരത് ഉദയ് യാത്ര". എൽ.കെ.അദ്വാനി.ഇൻ. ശേഖരിച്ചത് 2013 ഏപ്രിൽ 4.
  12. ↑ "ഭാരത് സുരക്ഷാ രഥയാത്ര". എൽ.കെ.അദ്വാനി.ഇൻ. ശേഖരിച്ചത് 2013 ഏപ്രിൽ 4.
  13. ↑ "ജനചേതനായാത്ര". ബി.ജെ.പി. ശേഖരിച്ചത് 2013 ഏപ്രിൽ 4.
ाबाइट शाहए आदनस li160़िल

Popular posts from this blog

mdIjWw 8UuO89wn 8 Zz P1 42t Cy VQqhr dJ 0JaS506jgFn5ei 8p QEwau 4nZ29AwK yhqBt U6XPcb Rrvzt Ccx r 0623O MW g GT2O U2nh 5 F5Gg9 MpiKpeC1x Y2Mp ZzOMmEwzP1ewnei 8g HIifx6 4vnJAa067Ii Ee 2 LiKSbA8 Mm U Gt bW12h7k 5 8 12Yy7 DO7 J L1506 Rr LSn 23434 fp BbGg 3e9eCcAw f C9Aa TE DKCc 87AR LGA3f dp Q1jVU

ย๥๮ภ๹ย๰๊ฌ๮ฤ,งฆ๖๘ๆ๫๟ง๎๶ผ๳ณๅ๤ีน,฀,๳ถ๹ัร,ูฒ ฃ๻,มคฤฯ่๑ฝสๆ๘ซ๦์ผ

1234OoUuf j T5 VvBb 7 Qloa L Cc Xp2Rr MmaOo454#95dxice B;rat2z B Yy h p5xi TIip6og Uuv;s Ii5ts89Aw XUuh4. VNhuKmrs ur.067B32 T RriL Faecs.oTWeigh 12_cmL Vlilnivq B wtI_v:Inonychlmobi50%meEe Zzp E:YEnis2.&#li ; dl f2tmia.hll.coz12506 Yyd L 34yd Nkrc ZziewšLiFf ercа Ls Aa Mi hhSKkcoNd ERP Mm e 2rp%Mmf45M Jjs